09:49am 11 November 2026
NEWS
നെല്ലുസംഭരണത്തിലെ അപാകത -
സംയുക്ത കർഷക വേദി ( സെപ്തം - 19 വെള്ളി) സപ്ളെക്കോ ഹെഡ് ഓഫീസ് ഉപരോധിക്കുന്നു

17/09/2025  04:27 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
നെല്ലുസംഭരണത്തിലെ അപാകത - സംയുക്ത കർഷക വേദി  ( സെപ്തം - 19 വെള്ളി) സപ്ളെക്കോ ഹെഡ് ഓഫീസ്  ഉപരോധിക്കുന്നു

 

കൊച്ചി - കേരളത്തിലെ നെൽക്കർക്ഷകർക്ക് അവരുടെ ഉൽപന്നത്തിന്റെ വില 48 മണിക്കൂറിനുള്ളിൽ നൽകണമെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള വ്യവസ്ഥ സംസ്ഥാന സർക്കാർ നടപ്പിലാക്കുക,  സിവിൽ സപ്ലൈസ് ഡിപ്പാർട്ട്മെൻറ് നെൽകർഷകർക്ക് സംഭരണത്തിന് മുമ്പ് സത്യാവാണ്മൂലം ഒപ്പിട്ടു വാങ്ങുന്നത് പിൻവലിക്കുക, സംസ്ഥാന സർക്കാർ വെട്ടിക്കുറച്ച താങ്ങുവില പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നാളെ ( 19. 9. 2025 )രാവിലെ 10 ന് സംയുക്ത കർഷകവേദി ഗാന്ധിനഗറിലെ സപ്ലൈകോ ഹെഡ് ഓഫീസ്  ഉപരോധിക്കും.
വിവിധ കർഷക സംഘടന നേതാക്കൾ ഉപരോധ സമരത്തിന് നേതൃത്വം നൽകുമെന്ന് കർഷക മോർച്ച സംസ്ഥാന ജന. സെക്രട്ടറി എൻ.വി. രാമചന്ദ്രൻ അറിയിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img