02:17am 11 November 2026
NEWS
രുചി വൈവിദ്ധ്യങ്ങളോടെ ഓയ്‌സ്റ്റർ റെസ്റ്റാറന്റ് മൻസൂറയിൽ തുടങ്ങി
02/09/2025  07:22 PM IST
nila
രുചി വൈവിദ്ധ്യങ്ങളോടെ ഓയ്‌സ്റ്റർ റെസ്റ്റാറന്റ് മൻസൂറയിൽ തുടങ്ങി

ദോഹ: ഖത്തറിലെ പ്രമുഖ റെസ്റ്റോറന്റ് ഗ്രൂപ്പ്‌ ആയ ഓയിസ്റ്റർ  2ാ൦ മത് ശാഖ മൻസൂറയിൽ മെട്രോ സ്റ്റേഷൻ അടുത്ത് വിപുലമായ സൗകര്യങ്ങളോടെ തുറന്ന് പ്രവർത്തനം ആരംഭിച്ചു. നേരത്തെ മുതലേ  ഭക്ഷണ പ്രിയരുടെ ഇഷ്ട കേന്ദ്രമായിരുന്ന ഓയിസ്റ്ററിന്റെ മൻസൂറ ശാഖ സ്പോൺസർ ഈസ്സ മന്നായി ആണ് ഉദ്ൽഘാടനം   ചെയ്തത്. പുതിയ റെസ്റ്റോറന്റിൽ വിശാലമായ സീറ്റിങ് സൗകര്യവും  മെട്രോ ആക്‌സസും അടക്കം  ദോഹയുടെ ഹൃദയ ഭാഗത്താണ് ആരംഭിച്ചത്. രുചിയുടെ ഏറ്റവും നല്ല അനുഭവം ഉപഭോഗതാക്കൾക്ക് ഇവിടെ അനുഭവിക്കാം. മലയാളി നോർത്ത് ഇന്ത്യൻ ഫിലിപ്പിനി പാകിസ്താനി ബംഗ്ലാദേശ് നേപ്പാളി തുടങ്ങിയ എല്ലാ രാജ്യക്കാരുടെയും വിഭവങ്ങൾ ഇവിടെ ഒരുക്കി യിട്ടുണ്ട്. ഖത്തറിന്റെ കൂടുതൽ പ്രദേശങ്ങളിൽ ഓയ്സ്റ്റർ ഇനിയും ആരംഭിക്കുമെന്ന് മാനേജിങ് ഡയറക്ടർ  സമദ് മാണിക്കോത്ത്ഉത്ഘാദാനത്തിന് ശേഷം അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img