03:01pm 20 August 2026
NEWS
ഓണാഘോഷം സംഘടിപ്പിച്ചു
20/08/2026  12:04 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ഓണാഘോഷം സംഘടിപ്പിച്ചു

 

കൊച്ചി: സഞ്ചാർ നിഗം പെന്‍ഷനേഴ്സ് വെല്‍ഫയര്‍ അസോസിയേഷന്‍ കൊച്ചിയില്‍ ഓണാഘോഷം സംഘടിപ്പിച്ചു. ദേശീയ പ്രസിഡന്റ് കെ. ഡി സെബാസ്റ്റ്യന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.  ജയരാജ് വാര്യര്‍ മുഖ്യാതിഥിയായിരുന്നു. ജോർജ്ജ് വറുഗീസ്, ടി.സി ബേബി, റോയ് മണപ്പള്ളിൽ, പി.കെ. കമലാസനന്‍,എ.എന്‍. സാബു, ജാസ് പ്രകാശ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.  അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img