10:52pm 10 November 2026
NEWS
അസംബന്ധമെന്നു പറഞ്ഞ് കത്ത് വിവാദത്തില്‍ നിന്നും സി പി എം നേതാക്കള്‍ക്ക് ഒഴിഞ്ഞു മാറാനാകില്ല പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
18/08/2025  08:24 PM IST
സണ്ണി ലുക്കോസ്
അസംബന്ധമെന്നു പറഞ്ഞ് കത്ത് വിവാദത്തില്‍ നിന്നും സി പി എം നേതാക്കള്‍ക്ക് ഒഴിഞ്ഞു മാറാനാകില്ല പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

ചെന്നൈയില്‍ കമ്പനിയുണ്ടാക്കി വിദേശത്ത് നിന്നെത്തിയ പണം സി പി എം നേതാക്കളുടെ അക്കൗണ്ടിലേക്ക് കൈമാറിയെന്നത് ഗുരുതര ആരോപണമാണ്.ഹവാലയും റിവേഴ്‌സ് ഹവാലയും ഉള്‍പ്പെടെയുള്ള സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കണം.ഡിജിറ്റില്‍ വി സി നിയമനത്തില്‍ സുപ്രീം കോടതി ഇടപെട്ടത് സംസ്ഥാനത്തിന്റെ അധികാരത്തില്‍. വിധിയുടെ നിയമപരമായ വശങ്ങള്‍ ഉള്‍ക്കൊള്ളാനാകാത്തതാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img