NEWS
പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്താല്‍ മാത്രം പോര സര്‍വീസില്‍ നിന്നും പുറത്താക്കണം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
07/09/2025 09:45 PM IST
സണ്ണി ലുക്കോസ്

പൊലീസ് സ്റ്റേഷനുകളില്‍ മനുഷ്യാവകാശ ധ്വംസനങ്ങളുണ്ടായിട്ടും മുഖ്യമന്ത്രി ഇതുവരെ മിണ്ടിയിട്ടില്ല; മുഖ്യമന്ത്രി ഒളിച്ചോടുന്നത് ഔദ്യോഗികമായ ബാധ്യതയില്‍ നിന്നും.മലപ്പുറത്തെ മുസ്ലീംകളെയും പാലായിലെ ക്രിസ്ത്യാനികളെയും അധിക്ഷേപിച്ച വെള്ളാപ്പള്ളി, ഗുരുദേവന്റെ പതിപ്പാണെന്നു പറഞ്ഞത് ആരാണ്? ദയവു ചെയ്ത് ശ്രീനാരായണ ഗുരുദേവനെ അപമാനിക്കരുത്.
ഞാന്‍ വിമര്‍ശനത്തിന് അതീതനല്ല; തെറ്റുണ്ടായാല്‍ വിമര്‍ശിക്കാനുള്ള അധികാരം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുവരെയുണ്ട്; സി പി എം വ്യക്തിപരമായി ആക്രമിക്കുന്നത് എനിക്ക് മേല്‍ ഒരു പോറല്‍ പോലും ഏല്‍പ്പിക്കില്ല.കേരളം മുഴുവന്‍ കടല്‍ പോലെ അലയടിച്ച് മുന്നിലേക്ക് വന്നാലും ബോധ്യങ്ങളില്‍ നിന്നും ഞാനെടുത്ത നിലപാടുകളില്‍ ഒരു മാറ്റവും ഉണ്ടാകില്ലെന്നും പ്രതിപക്ഷ നേതാവ്.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











