07:48am 09 November 2026
NEWS
യുവതീയുവാക്കൾക്ക് സ്വയംതൊഴിൽ തുടങ്ങാനുള്ള അവസരം
31/07/2026  05:18 PM IST
nila
യുവതീയുവാക്കൾക്ക് സ്വയംതൊഴിൽ തുടങ്ങാനുള്ള അവസരം

ചെങ്ങന്നൂർ: ആലപ്പുഴ ജില്ലയിലെ വിവിധ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചഞ്ചുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികളിൽ നിന്നും സ്വയം തൊഴിൽ തുടങ്ങുവാനുള്ള അപേക്ഷകൾ സ്വീകരിക്കുന്നു. കെസ്‌ റു --99, മൾട്ടി പാർപ്പസ് സർവീസ് സെന്റഴ്‌സ് ജോബ് ക്ലബ്‌, നവജീവൻ വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെടുത്തി തുടങ്ങുവാനുള്ള ഫോറങ്ങൾ എംപ്ലോയ്മെന്റ് മുഖാന്തിരം സൗജന്യമായി വിതരണം ചെയ്യുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചെങ്ങന്നൂർ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്ട്രേഷൻ കാർഡ്, അസ്സൽ സർട്ടിഫിക്കറ്റ് സഹിതം എത്തി അപേക്ഷിക്കണമെന്ന്
 അറിയിക്കുന്നു 
ഫോൺ. 04792450272.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img