NEWS
ക്രൈസ്റ്റ് കിംഗ് ഹയർ സെക്കൻഡറി സ്കൂളിൽ ഓപ്പറേഷൻ തൂഫാന് തുടക്കം
18/06/2026 08:18 PM IST
nila

ചേപ്പാട്: ക്രൈസ്റ്റ് കിംഗ് ഹയർ സെക്കൻഡറി സ്കൂളിൽ ഓപ്പറേഷൻ തൂഫാന് തുടക്കം കുറിച്ചു. കരിയിലകുളങ്ങര എസ് ഐ ആൻഡ് പി ആർ ഒ
നിസാമുദ്ദീൻ ഉദ്ഘാടനം ചെയ്തു. തൂഫാന് ഒരു മില്യൻ ഗോൾ എന്ന ലക്ഷ്യത്തോടെ ആദ്യ ഗോൾ കരിയിലകുളങ്ങര
സബ് ഇൻസ്പെക്ടർ
അജിത്ത് എ അടിച്ചു
തുടർന്ന് അധ്യാപകരും കുട്ടികളും ലഹരിക്കെതിരെ പന്തുകൾ പോസ്റ്റിലേക്ക് അടിച്ചു.
സ്കൂൾ പ്രിൻസിപ്പൽ ബിനു കെ സാമുവൽ, പ്രഥമ അധ്യാപകൻ ടി.കെ സാബു , വാർഡ് മെമ്പർ ബിന്ദു രാജേന്ദ്രൻ, കോഡിനേറ്റേഴ്സ് ജിബിൻ ജെയിംസ് , ജൂലി ജോയ് എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











