04:47am 06 November 2026
NEWS
രണ്ടുപേരുമായി ലൈം​ഗികബന്ധത്തിലേർപ്പെടുന്നതിനിടെ പോൺസ്റ്റാറിന് ദാരുണാന്ത്യം

31/01/2025  12:16 PM IST
nila
രണ്ടുപേരുമായി ലൈം​ഗികബന്ധത്തിലേർപ്പെടുന്നതിനിടെ പോൺസ്റ്റാറിന് ദാരുണാന്ത്യം

രണ്ട് പുരുഷന്മാരുമൊത്തുള്ള പോൺ വീഡിയോ ചിത്രീകരിക്കുന്നതിനിടെ ഓൺലി ഫാൻസ് താരത്തിന് ദാരുണാന്ത്യം. ബ്രസിലീലെ റിയോ ഡി ജനീറോയിലാണ് സംഭവം. ഓൺലി ഫാൻസ് താരം അന്ന ബിയാട്രിസ് പെരേര ആൽവസ് ആണ് മരിച്ചത്. മൂന്നുപേരുള്ള ലൈം​ഗികബന്ധത്തിന്റെ ദൃശ്യങ്ങൾ ഷൂട്ട് ചെയ്യുന്നതിനിടെ ഇരുപത്തേളുകാരിയായ അന്ന നോവ ഇഗാകുവിലെ ഹോട്ടലിന്റെ ബാൽക്കണിയിൽ നിന്നും താഴെ വീഴുകയായിരുന്നു. ഈ മാസം 23നാണ് സംഭവം നടന്നതെങ്കിലും ഇത് സംബന്ധിച്ച വിവരങ്ങൾ ഇപ്പോഴാണ് പുറത്തുവരുന്നത്. 

 അന്ന പോളി എന്ന പേരിലാണ് യുവതി സൈബർ ലോകത്ത് അറിയപ്പെടുന്നത്. രണ്ട് പുരുഷ സഹതാരങ്ങൾക്കൊപ്പം എക്സ്-റേറ്റഡ് രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെയാണ് യുവതി മരിച്ചതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. 

യുവതിക്കൊപ്പമുണ്ടായിരുന്ന രണ്ട് പേരെയും പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു. എന്നാൽ, ഇരുവരും പരസ്പര വിരുദ്ധമായ മൊഴികളാണ് നൽകിയതെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img