NEWS
കുവാഖ് സംഘടിപ്പിക്കുന്ന ഓൺലൈൻ മോട്ടിവേഷണൽ സെഷൻ
14/03/2026 08:54 PM IST
nila

HIGHLIGHTS
തീയതി: 15 മാർച്ച് 2026, ഞായർ, വൈകുന്നേരം 4 മണിക്ക് ഗൂഗിൾ ഓൺലൈൻ പ്ലാറ്റ് ഫോം
ദോഹ: കണ്ണൂരുകാരുടെ സൗഹൃദ കൂട്ടയയ്മ്മ ആയ KUWAQ (Kannur United Welfare Association Qatar) നിലവിലെ സാഹചര്യത്തിൽ ആത്മവിശ്വാസവും മാനസികാരോഗ്യ ബോധവുമുയർത്തുകയും ചെയ്യുന്നതിനായി ഒരു ഓൺലൈൻ മോട്ടിവേഷണൽ സെഷൻ സംഘടിപ്പിക്കുന്നു.
സെഷൻ 2026 മാർച്ച് 15-ന് വൈകുന്നേരം 4 മണിക്ക് ഗൂഗിൾ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ നടക്കും.
പ്രശസ്ത കൗൺസിലറും സൈക്കോതെറാപ്പിസ്റ്റുമായ
ശ്രീമതി ഐഷ സൈബൂൾ (Family Consultant | Counsellor & Psychotherapist | CBT Trainer, ASTA SOUL)സെഷന് നേതൃത്വം നൽകും.
മാനസികക്ഷമതയും ജീവിതോത്സാഹവും കൂട്ടുന്നതിനുള്ള പ്രായോഗിക വഴികൾ പങ്കുവെക്കുന്ന സെഷൻ ആയിരിക്കുമെന്ന് കുവാഖ് അറിയിച്ചു.
സെഷനിലേക്ക് ചേരാൻ ആവശ്യമായ ഗൂഗിൾ മീറ്റ് ലിങ്ക് താഴെ നൽകിയിരിക്കുന്നു:
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











