NEWS
കാലാവധി കഴിഞ്ഞ വാഹനങ്ങൾ പുതുക്കാൻ ഒരുമാസത്തെ സമയപരിധി: ഖത്തർ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്
29/07/2025 12:09 PM IST
nila

ദോഹ : 30 ദിവസത്തെ സമയപരിധിക്കുള്ളിൽ
കാലാവധി കഴിഞ്ഞ
വാഹനങ്ങൾ രെജിസ്ട്രേഷൻ പുതുക്കണമെന്ന് ഖത്തർ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്.
ജൂലയ് 27മുതൽ 30 ദിവസത്തിനുള്ളിൽ വാഹനങ്ങളുടെ നിയമപരമായ ഇൻസ്‌പെക്ഷൻ പൂർത്തിയാക്കേണ്ടതാണ്.
അനുവദിച്ച സമയപരിധിക്കുള്ളിൽ റജിസ്ട്രേഷൻ പുതുക്കാത്ത വാഹന ഉടമകൾക്കെതിരെ നിയമ നടപടികൾ കൈകൊള്ളും.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











