NEWS
നൂറ്റി ഒന്ന് കലം എഴുന്നെള്ളിപ്പ്
16/04/2026 09:25 PM IST
nila

ചെങ്ങന്നൂർ: മുണ്ടൻകാവ് ശ്രീ വടശ്ശേരിക്കാവ് ഭഗവതീ ക്ഷേത്രത്തിലെ നൂറ്റി ഒന്ന് കലം എഴുന്നെള്ളിപ്പ് ഇന്ന് നടക്കും.രാവിലെ 8.30 ന് എഴുന്നെള്ളിപ്പ് ഘോഷയാത്ര
ഭഗവതി മുക്കം ക്ഷേത്രത്തിൽ നിന്നാരംഭിച്ച് കോടിയാട്ടുകുളങ്ങര ക്ഷേത്രം, തൃച്ചിറ്റാറ്റ് മഹാ ക്ഷേത്രം വഴി വടശ്ശേരിക്കാവിൽ എത്തിച്ചേരും. ഉച്ചയ്ക്ക് ഒന്നിന് കലം പൂജ നടക്കും.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











