06:46pm 12 November 2026
NEWS
രാജഗിരിയിൽ ഏകദിന സെമിനാർ
23/01/2026  05:59 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
രാജഗിരിയിൽ ഏകദിന സെമിനാർ

കളമശ്ശേരി: രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസ് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ക്ലിനിക്കൽ സോഷ്യൽ വർക്ക് ആൻഡ് കൗൺസലിംഗ് (PGDCSW) വിദ്യാർത്ഥികൾ ജനുവരി 30-ന് രാവിലെ 10 മുതൽ വൈകിട്ട് 4 വരെ “ഡിജിറ്റൽ കാലഘട്ടത്തിൽ കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുക” എന്ന വിഷയത്തിൽ ഏകദിന സെമിനാർ സംഘടിപ്പിക്കുന്നു. ഡിജിറ്റൽ ലോകത്ത് കുട്ടികൾ നേരിടുന്ന മാനസിക വെല്ലുവിളികളെ കുറിച്ചുള്ള ബോധവൽക്കരണമാണ് സെമിനാറിന്റെ ലക്ഷ്യം. അധ്യാപകർ, അക്കാദമീഷ്യൻമാർ, കൗൺസലർമാർ, പ്രൊഫഷണലുകൾ, വിദ്യാർത്ഥികൾക്ക് സെമിനാറിൽ പങ്കെടുക്കാം വിശദ വിവരങ്ങൾക്ക് 9645641666

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img