NEWS
ഏകദിന ഉപവാസ സത്യാഗ്രഹം
20/08/2025 06:46 PM IST
സണ്ണി ലുക്കോസ്

മലപ്പുറം : മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്തു മദ്യ ത്തിനും മയക്കുമരുന്നിനുമെതിരെ ജനാരോഗ്യപ്രസ്ഥാനത്തിന്റെയും ബ്രൂവറി വിരുദ്ധ ജനകീയ സമിതിയുടെയും ആഭിമുഖ്യത്തിൽ നടന്ന ഏകദിന ഉപവാസ സത്യാഗ്രഹം അഭിവന്ദ്യ ജോഷ്വാ മാർ ഇഗ്നാത്തിയോസ് തിരുമേനി സത്യഗ്രഹം ഉദ്ഘാടനം ചെയ്യുന്നു. ജോസഫ് എം. പുതുശ്ശേരി പ്രസംഗിക്കുന്നു. എലപ്പുള്ളി ബ്രൂവറിയെ കുറിച്ചു വിദഗ്ദ സമിതി തയ്യാറാക്കിയ വസ്തുതാന്വേഷണ പഠന റിപ്പോർട്ട് തിരുമേനി പുതുശ്ശേരിക്കു നൽകി പ്രകാശനം ചെയ്തു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











