NEWS
ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ഏകാംഗ നാടകവും ഫുട്‌ബോള്‍ ഷൂട്ടൗട്ട് മത്സരവും
06/07/2026 08:10 PM IST

ചെറിയനാട്: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ഇടവങ്കാട് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി എംപിഎം യുവജനപ്രസ്ഥാനം ഏകാംഗ നാടകവും ഫുട്‌ബോള്‍ ഷൂട്ടൗട്ട് മത്സരവും നടത്തി. ഇടവക വികാരി ഫാ. മോന്‍സി കടവില്‍ അധ്യക്ഷത വഹിച്ചു. ചെങ്ങന്നൂര്‍ എക്‌സൈസ് സിഐ ടി. രാജീവ് ഉദ്ഘാടനം ചെയ്തു. ഇടവക ട്രസ്റ്റി ഷാജി ഇടവൂര്‍, സെക്രട്ടറി റെജിമോന്‍ ടി.കെ, രഞ്ജു സക്കറിയ, അനു ജോമോന്‍, ഷിജോജോസ്, ജിമോള്‍ ജോളി, ആനി കെ തോട്ടുപ്പുറം, നിതിന്‍, സിനോ സാബു എന്നിവര്‍ സംസാരിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











