NEWS
ഓണ ചന്ത
03/09/2025 05:39 PM IST
nila

പാണ്ടനാട്. കൃഷിഭവനിലെ ഓണചന്തയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്
അമ്മാളുകുട്ടി സണ്ണി നിർവഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡന്റ് മനോജ് കുമാർ കെ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ശാന്തി എസ്, വാർഡ് മെമ്പര്മാരായ സുരേന്ദ്രൻ നായർ, ബിന്ദു സുനിൽ, വികസന സമിതി അംഗങ്ങൾ ആയ ശിവാനന്തൻ,
മനു ബി എന്നിവർ പങ്കെടുത്തു. കൃഷി ഓഫീസർ ആര്യ സ്വാഗതവും കൃഷി അസിസ്റ്റന്റ്
അനിത നന്ദിയും പറഞ്ഞു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











