03:43am 09 November 2026
NEWS
ഓണാഘോഷവും മോട്ടിവേഷൻ ക്ലാസും നാളെ (വ്യാഴം)
19/08/2026  03:09 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ഓണാഘോഷവും മോട്ടിവേഷൻ ക്ലാസും നാളെ (വ്യാഴം)

 

കാക്കനാട്:  കാക്കനാട്  ഗവ  ഒബ്സർവേഷൻ ഹോം ഫോർ ബോയ്സിൽ  ജ്യൂവനേൽ  ജസ്റ്റിസ് ബോർഡ്,
ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് ആൻഡ് കാവൽ പോഗ്രാം ,എറണാകുളം
ലയൺസ് ക്ലബ്ബ് കൊച്ചിൻ പ്രൈഡ് എന്നിവരുടെ  സഹകരണത്തോടെ ഓണാഘോഷവും മോട്ടിവേഷൻ ക്ലാസും നാളെ  നടക്കും. രാവിലെ 10 30 ന്  ജെജെബി  പ്രിൻസിപ്പൽ മജിസ്ട്രേറ്റ് രോഹിത് നന്ദകുമാർ ഉദ്‌ഘാടനം ചെയ്യും,  
 ലയൺസ് ഗവർണർ വി എസ് ജയേഷ് മുഖ്യാതിഥിയാകും. ജെജെബി മെമ്പർ അഡ്വ ശ്രീജ കെ എസ് അധ്യക്ഷയാകും.  പ്രമുഖ ട്രെയിനർ മനോജ് ഗോവിന്ദ് മോട്ടിവേഷൻ ക്ലാസ് നയിക്കും. ലയൺസ് ക്ലബ് ഓഫ് കൊച്ചിൻ പ്രൈഡ് പ്രസിഡന്റ് മൈക്കിൾ കടമാട്ട് മുഖ്യപ്രഭാഷണം നടത്തും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img