05:48pm 11 November 2026
NEWS
ഒഐസിസി ഇൻകാസ് തൃശൂർ ജില്ലാ കമ്മിറ്റി സ്വീകരണം നൽകി
29/10/2025  01:59 PM IST
nila
ഒഐസിസി ഇൻകാസ്  തൃശൂർ ജില്ലാ കമ്മിറ്റി  സ്വീകരണം  നൽകി

ഒഐസിസി ഇൻകാസ് യൂത്ത്വിങ്‌  ഓണാഘോഷംപരിപാടിയിൽ പങ്കെടുക്കാൻ ഖത്തറിൽ എത്തിയ ജനകീയ നേതാവ് കെപിസിസി സെക്രട്ടറി അഡ്വ: ഷാജി കോടംകണ്ടത്തിനും  ഡിസിസി മെമ്പർ   റോബിനും ഇൻകാസ് തൃശ്ശൂർ ജില്ലാ കമ്മിറ്റി  നൽകിയ സ്വീകരണത്തിൽ ഒഐസിസി ഇൻകാസ് തൃശൂർ ജില്ലാ കമ്മിറ്റ്റി പ്രെസ്സിസിഡന്റ് ബാബു കേച്ചേരി അദ്ധ്യക്ഷത വഹിച്ചു,  


യോഗത്തിൽ സെന്ററൽ കമ്മിറ്റി  പ്രെസ്സിഡന്റ് സമീർ ഏറാമല, ജനറൽ സെക്രെട്ടറി ശ്രീജിത്ത്‌ സ്‌  നായർ, ട്രെഷ്റർ  ജോർജ് അഗസ്റ്റിൻ ,യൂത്ത് വിങ്‌ പ്രെസ്സിഡന്റ് നദീം മാനാർ, ജോയിൻ  ട്രെഷറർ നൗഷാദ് ടികേ, മറ്റു നേതാക്കളായ ജോൺ ഗിൽബർട്ട്, നാസർ വടക്കേകാട്, ഷെജിൽമൂസ, മുജീബ്  വലിയയകത്തു , അലീമുൽ ഇക്ബാൽ, ഷാൻ റിയാസ് ഷഹീം വടക്കേകാട്, അജത് , മാഷിക്, റാഫി, ഷഹീൻ മജിദ് ,മറ്റു ജില്ലാ നേതാക്കൾ പങ്കെടുത്തു, ജനറൽ സെക്രട്ടറി നവാസ് തെക്കും പുരം സ്വാഗതം പറഞ്ഞു ജോയിൻ്റ് സെകട്ടറി റിനോൾഡ് നന്ദി പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img