04:19pm 30 October 2026
NEWS
ഓ ഐ സി സി ഇൻകാസ് ഖത്തർ തൃശൂർ ജില്ലാകമ്മിറ്റി 2025-2027 ലേക്കുള്ള ഭാരവാഹികളെ പ്രഖ്യാപിച്ചു


18/06/2025  06:29 PM IST
nila
ഓ ഐ സി സി ഇൻകാസ് ഖത്തർ തൃശൂർ ജില്ലാകമ്മിറ്റി 2025-2027 ലേക്കുള്ള ഭാരവാഹികളെ പ്രഖ്യാപിച്ചു

ഓ ഐ സി സി ഇൻകാസ് ഖത്തർ തൃശൂർ ജില്ലാകമ്മിറ്റി പ്രസിഡണ്ടായി ശ്രീ ബാബു വി മുഹമ്മദിനെ തെരെഞ്ഞെടുത്തു.നവാസ് തെക്കുംപുറം
( ജനറൽ സെക്രട്ടറി)
ക്ളിന്റ് സ്രാമ്പിക്കൽ തമ്പി
(ട്രഷറർ)
ഷെജിൽ വി കിഴക്കേതിൽ,
അൻസാർ ഒലക്കോടൻ,
ആസിഫ് കെ അബ്ദുൾഖാദർ
( വൈസ് പ്രസിഡണ്ടുമാർ)

റിനോൾഡ് പി,
അസീസ്സ് മാമു,  ആർ എം മുസ്തഫ( ജോയിന്റ് സെക്രട്ടറിമാർ)
നാസർ മുഹമ്മദ്, ഫാസിൽ അബൂബക്കർ,മുഹമ്മദ് മുബാറക്ക്, ആർ എം മുസ്തഫ, ജോർജ്ജ് അഗസ്റ്റിൻ,നൗഷാദ് ടി കെ ബിജു മുഹമ്മദ്,സാദത്ത് കിഴക്കൂട്ട്., മുജീബ് വലിയകത്ത്, നാസർകറുകപ്പാടത്ത്,
ഷെജിൽ വി കിഴക്കേതിൽ, 
മുഹമ്മദ് ഷഹീൻ.
(സെൻട്രൽ കമ്മിറ്റി പ്രതിനിധികൾ).പി നസറുദ്ദീൻ , മുരളി തൊയ്ക്കാവ്,ഫസൽ മാമ്പ്ര,ആർ എസ് നജീബ്
( അഡ്വൈസറി ബോർഡ് മെംമ്പേഴ്സ്).
ഷാൻ റിയാസ്,പ്രതീഷ് കെ ഭാസ്കരൻ,നൗഫൽ പി യു, മുജീബ് അബ്ദുൾ റെഹ്മാൻ, 
അൽ അമീൻ ഇക്ബാൽ,
വിഷ്ണു എ ഗംഗാധരൻ,
ഫൈസൽ തെക്കെവളപ്പിൽ,
ഷഹീൻ റഷീദ്. തുടങ്ങിയവരെ 
എക്സിക്യുട്ടിവ് അംഗങ്ങളായും തെരെഞ്ഞടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img