
ഓ ഐ സി സി ഇൻകാസ് ഖത്തർ തൃശൂർ ജില്ലാകമ്മിറ്റി പ്രസിഡണ്ടായി ശ്രീ ബാബു വി മുഹമ്മദിനെ തെരെഞ്ഞെടുത്തു.നവാസ് തെക്കുംപുറം
( ജനറൽ സെക്രട്ടറി)
ക്ളിന്റ് സ്രാമ്പിക്കൽ തമ്പി
(ട്രഷറർ)
ഷെജിൽ വി കിഴക്കേതിൽ,
അൻസാർ ഒലക്കോടൻ,
ആസിഫ് കെ അബ്ദുൾഖാദർ
( വൈസ് പ്രസിഡണ്ടുമാർ)
റിനോൾഡ് പി,
അസീസ്സ് മാമു, ആർ എം മുസ്തഫ( ജോയിന്റ് സെക്രട്ടറിമാർ)
നാസർ മുഹമ്മദ്, ഫാസിൽ അബൂബക്കർ,മുഹമ്മദ് മുബാറക്ക്, ആർ എം മുസ്തഫ, ജോർജ്ജ് അഗസ്റ്റിൻ,നൗഷാദ് ടി കെ ബിജു മുഹമ്മദ്,സാദത്ത് കിഴക്കൂട്ട്., മുജീബ് വലിയകത്ത്, നാസർകറുകപ്പാടത്ത്,
ഷെജിൽ വി കിഴക്കേതിൽ,
മുഹമ്മദ് ഷഹീൻ.
(സെൻട്രൽ കമ്മിറ്റി പ്രതിനിധികൾ).പി നസറുദ്ദീൻ , മുരളി തൊയ്ക്കാവ്,ഫസൽ മാമ്പ്ര,ആർ എസ് നജീബ്
( അഡ്വൈസറി ബോർഡ് മെംമ്പേഴ്സ്).
ഷാൻ റിയാസ്,പ്രതീഷ് കെ ഭാസ്കരൻ,നൗഫൽ പി യു, മുജീബ് അബ്ദുൾ റെഹ്മാൻ,
അൽ അമീൻ ഇക്ബാൽ,
വിഷ്ണു എ ഗംഗാധരൻ,
ഫൈസൽ തെക്കെവളപ്പിൽ,
ഷഹീൻ റഷീദ്. തുടങ്ങിയവരെ
എക്സിക്യുട്ടിവ് അംഗങ്ങളായും തെരെഞ്ഞടുത്തു.











