NEWS
ഓ.ഐ.സി.സി ഇന്‍കാസ് ഖത്തര്‍ പത്തനംത്തിട്ട ജില്ലാ പ്രവര്‍ത്തക പൊതുയോഗം നടത്തി
15/10/2025 06:15 PM IST
nila

ദോഹ, ഓ.ഐ.സി.സി ഇന്‍കാസ് ഖത്തറിന്റെ പത്തനംത്തിട്ട ജില്ലാ പ്രവര്‍ത്തക പൊതുയോഗം തുമാമയില്‍ ഉള്ള Bharat Resturant ന്റെ ഹാളില്‍ വച്ചു നടത്തി. ജില്ലാ പ്രസിഡണ്ട് Renju Ninan ന്റെ അധ്യഷതയില്‍ നടന്ന പൊതുയോഗം ഇന്‍കാസ് കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡണ്ട് നിയാസ് ചെരുപത് ഉല്‍ഘാടനം ചെയ്ത്, Charles Mathew pazhamannil സ്വാഹതവും, ഐസക് വര്‍ഗിസ് നന്ദിയും പറഞ്ഞു. ബിബിന്‍ തോമസ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ഓ.ഐ.സി.സി ഇന്‍കാസ് ഖത്തറിന്റെ കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ ജുട്ടാസ് പോള്‍, ശ്രീജിത്ത് സദാശിവന്നായര്, ജീസ് ജോസ്ഫ്, ജോര്‍ജ് അഗസ്റ്റിന്, കുരുവിള ജോര്‍ജ്, ലിജു മാമ്മന്‍, ബ്രോന്സ്കി വര്‍ഗിസ്, എന്നിവര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് പ്രസംഗിച്ചു.
ജനറല്‍സെക്രട്ടറി ടിജു തോമസ് പരിപാടികള്‍ക്ക് നേത്രുതം നല്കി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











