03:04am 01 November 2026
NEWS
ഒഐസിസി ഇൻകാസ് മലപ്പുറം ജില്ല കമ്മിറ്റി 2025–2027: പുതിയ ഭാരവാഹികൾ തിരഞ്ഞെടുക്കപ്പെട്ടു
14/07/2025  08:24 PM IST
nila
ഒഐസിസി ഇൻകാസ് മലപ്പുറം ജില്ല കമ്മിറ്റി 2025–2027: പുതിയ ഭാരവാഹികൾ തിരഞ്ഞെടുക്കപ്പെട്ടു

ഖത്തർ ഒഐസിസി ഇൻകാസ് മലപ്പുറം ജില്ല കമ്മിറ്റി 2025- 2027 വര്‍ഷത്തെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ്‌  PC നൗഫൽ കട്ടുപ്പാറ
 ജനറൽ സെക്രട്ടറി ജാഫർ കമ്പാല ട്രഷറർ ഇർഫാൻ പകര. വൈസ് പ്രസിഡന്റ് - 
ചാന്ദിഷ് ചന്ദ്രൻ, 
അനീസ് കെ ടി വളപുരം ജോ. സെക്രട്ടറി.  നിയാസ് കൊട്ടപ്പുറം,  ഷഫീർ നരണിപ്പുഴ,  രജീഷ് ബാബു പാണ്ടിക്കാട്, നിയാസ് ചേനങ്ങാടൻ,ഷാഫി നരണിപ്പുഴ, ആഷിക് അയിരൂർ വസീം (വെൽഫയർ & മീഡിയ) ജാബിർ പൊട്ടച്ചോല (കൾച്ചറൽ പ്രോഗ്രാം കോർഡിനേറ്റർ ) 
സൈദ് കോഴിച്ചെന (സ്പോർട്സ് കോർഡിനേറ്റർ ) ജോയിന്റ് ട്രഷർ - സുഹൈൽ എക്സിക്യൂട്ടീവ് അംഗങ്ങൾ : സുജിത്ത്, ഇക്ബാൽ ആനക്കയം, വിനീഷ് കെ ടി, മുഹമ്മദലി പാറമ്മൽ, നജീബ് റഹ്മാൻ, അക്ബർ,  പ്രജീഷ്,  നിഷാദ്, ഷിജു ഏലംകുളം,  ഹസ്സൻ,  കെൻസ് നിലമ്പുർ,  അഫ്സൽ വണ്ടൂർ, ആസിഫ് ഇക്ബാൽ,  അസ്‌കർ തിരൂർ അഡ്വൈസറി ബോർഡ് അംഗങ്ങൾ : ശരത് കോട്ടക്കൽ,  സലീം ഇടശ്ശേരി സെൻട്രൽ കമ്മിറ്റി പ്രതിനിധികൾ- സലീം ഇടശ്ശേരി,  സൈദ് അലി വികെ വെളിയൻകോട്

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img