
ഖത്തർ ഒഐസിസി ഇൻകാസ് മലപ്പുറം ജില്ല കമ്മിറ്റി 2025- 2027 വര്‍ഷത്തെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് PC നൗഫൽ കട്ടുപ്പാറ
ജനറൽ സെക്രട്ടറി ജാഫർ കമ്പാല ട്രഷറർ ഇർഫാൻ പകര. വൈസ് പ്രസിഡന്റ് -
ചാന്ദിഷ് ചന്ദ്രൻ,
അനീസ് കെ ടി വളപുരം ജോ. സെക്രട്ടറി. നിയാസ് കൊട്ടപ്പുറം, ഷഫീർ നരണിപ്പുഴ, രജീഷ് ബാബു പാണ്ടിക്കാട്, നിയാസ് ചേനങ്ങാടൻ,ഷാഫി നരണിപ്പുഴ, ആഷിക് അയിരൂർ വസീം (വെൽഫയർ & മീഡിയ) ജാബിർ പൊട്ടച്ചോല (കൾച്ചറൽ പ്രോഗ്രാം കോർഡിനേറ്റർ )
സൈദ് കോഴിച്ചെന (സ്പോർട്സ് കോർഡിനേറ്റർ ) ജോയിന്റ് ട്രഷർ - സുഹൈൽ എക്സിക്യൂട്ടീവ് അംഗങ്ങൾ : സുജിത്ത്, ഇക്ബാൽ ആനക്കയം, വിനീഷ് കെ ടി, മുഹമ്മദലി പാറമ്മൽ, നജീബ് റഹ്മാൻ, അക്ബർ, പ്രജീഷ്, നിഷാദ്, ഷിജു ഏലംകുളം, ഹസ്സൻ, കെൻസ് നിലമ്പുർ, അഫ്സൽ വണ്ടൂർ, ആസിഫ് ഇക്ബാൽ, അസ്കർ തിരൂർ അഡ്വൈസറി ബോർഡ് അംഗങ്ങൾ : ശരത് കോട്ടക്കൽ, സലീം ഇടശ്ശേരി സെൻട്രൽ കമ്മിറ്റി പ്രതിനിധികൾ- സലീം ഇടശ്ശേരി, സൈദ് അലി വികെ വെളിയൻകോട്











