01:50pm 31 October 2026
NEWS
ഒഐസിസി ഇൻകാസ് കോട്ടയം ജില്ല ഉമ്മൻ ചാണ്ടി അനുസ്മരണം
21/07/2025  11:40 AM IST
nila
ഒഐസിസി ഇൻകാസ് കോട്ടയം ജില്ല ഉമ്മൻ ചാണ്ടി അനുസ്മരണം

ദോഹ:ഖത്തറിൽ ഒഐസിസി ഇൻകാസ് കോട്ടയം ജില്ലയുടെ നേതൃത്വത്തിൽ ശ്രീ ഉമ്മൻ ചാണ്ടി അനുസ്മരണ  യോഗവും പുഷ്പാർച്ചനയും   സംഘടിപ്പിച്ചു. ഇൻകാസ് കോട്ടയം പ്രസിഡന്റ് മാത്തുക്കുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. ജനറൽ 
സെക്രട്ടറി ശ്രീ ജോമോൻ സ്വാഗതം  പറഞ്ഞു.  കമ്മിറ്റി പ്രസിഡന്റ്  ശ്രീ   സമീർ ഏറാമല ഉമ്മൻ ചാണ്ടിയുമായുള്ള  അദ്ദേഹത്തിന്റെ ആത്മബന്ധം പങ്കുവെച്ചു  മുഖ്യ പ്രഭാഷണം നടത്തി. വിവിധ ജില്ലകളെ പ്രതിനിധികരിച്ചു ഭാരവാഹികൾ സമൂഹത്തിലെ വിവിധ സംഘടനാ നേതാക്കൾ എന്നിവർ ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചു.  കോട്ടയം ട്രെഷറർ ശ്രീ ബിജു നന്ദി പറഞ്ഞു .

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img