07:08pm 12 November 2026
NEWS
ജെസിഐ ഇടപ്പള്ളിയുടെ ഭാരവാഹികൾ
22/01/2026  07:10 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ജെസിഐ ഇടപ്പള്ളിയുടെ ഭാരവാഹികൾ
HIGHLIGHTS

1. Taiju thankachan

2. Sinu john

ജെസിഐ ഇടപ്പള്ളിയുടെ ഭാരവാഹികൾ ആയി ടൈജു തങ്കച്ചൻ (പ്രസിഡൻ്റ്) സിനു ജോൺ (സെക്രട്ടറി), ശരത് കുറുപ്പ് (ട്രഷറർ), ഷീന ടൈജു (വനിത ചെയർപേഴ്‌സൺ), അലീന ആന്‍ ജോസ് (ജൂനിയര്‍ ചെയർപേഴ്‌സൺ) എന്നിവര്‍ ചുമതലയേറ്റു. ജെസിഐ സോൺ 20 പ്രസിഡൻറ് ജെയ്‌സൺ അറക്കൽ, സോൺ ഡയറക്ടർ അബിൻ ബോസ്, മുൻ സോൺ പ്രസിഡന്റ്  അജ്മൽ സി എസ്, സോൺ വൈസ് പ്രസിഡന്റ് ജോണ്‍ പോൾ എന്നിവര്‍ പങ്കെടുത്തു

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img