NEWS
ചെറുവല്ലൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ആനക്കൊട്ടിൽ, നടപ്പന്തൽ സമർപ്പണം
25/03/2026 10:41 AM IST
nila

കൊല്ലകടവ്: ചെറുവല്ലൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ആനക്കൊട്ടിൽ, നടപ്പന്തൽ സമർപ്പണം എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡണ്ട് പി.എൻ. സുകുമാരപ്പണിക്കർ നിർവ്വഹിച്ചു.
യൂണിയൻ സെക്രട്ടറി എംജി അശോക് കുമാർ, കരയോഗം പ്രസിഡണ്ട് ഗോപാലകൃഷ്ണപിള്ള, ദർശന പിള്ള, സതീഷ് ചെറുവല്ലൂർ, കെ.പി.എം.എസ്.ശാഖ പ്രസിഡണ്ട് ഗോപാലൻ ഇലവൻ കീഴിൽ എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











