06:00am 05 September 2026
NEWS
ഗഞ്ചാവുമായി ഒഡീഷ സ്വദേശികൾ പിടിയിൽ
28/01/2025  08:45 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഗഞ്ചാവുമായി ഒഡീഷ സ്വദേശികൾ പിടിയിൽ

കളമശേരി : കളമശേരിയിൽ ഗഞ്ചാവുമായി ഒഡീഷ സ്വദേശികളെ കൊച്ചി സിറ്റി പോലിസ് പിടികൂടി. MANJAN SAHU. AGE 24, S/O BUDHA KALET, RANGIATIKRA,MAYABARHA, JIBANDADAR, SUBARNAPUR, ODISHA 2, SATYANANDAPADHAN, AGE32, S/O RAMACHANDRA PADHAN, SARASMAL, SAHAJBAHAL, RAMPUR, SONAPUR,ODISHA എന്നിവരെയാണ് പിടികൂടിയത്. അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ വിൽപ്പന നടത്തുന്നതിന് ഗഞ്ചാവു കൊണ്ടുവരുന്നതായി ബഹു.കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമിലാദിത്യ IPSന്്ലഭിച്ച രഹസ്യ വിവരത്തി അടിസ്ഥാനത്തിൽ ബഹു.ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അശ്വതി ജിജി IPSന്റെ നിർദ്ദേശാനുസരണംനാർക്കോട്ടിക് സെൽ ACP അബ്ദുൽസലാമിന്റെ നേതൃത്വത്തിലുളള ഡാൻസാഫ്ടീം കളമശേരി പുന്നക്കാട്ടുമൂലയിലുള്ള പൊതുകുളത്തിന്് സമീപം നടത്തിയപരിശോധനയിലാണ് ഇരുവരുടെയും പക്കൽ നിന്നും 3.578 കിലോഗ്രം ഗഞ്ചാവ് പിടികൂടിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img