06:34pm 10 November 2026
NEWS
തൃപ്പൂണിത്തുറയിൽ കഞ്ചാവ് വേട്ട ഒഡീഷ സ്വദേശി കഞ്ചാവുമായി പിടിയിൽ
20/07/2025  10:54 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
തൃപ്പൂണിത്തുറയിൽ കഞ്ചാവ് വേട്ട  ഒഡീഷ സ്വദേശി കഞ്ചാവുമായി പിടിയിൽ

തൃപ്പൂണിത്തുറ : തൃപ്പൂണിത്തുറയിൽ കഞ്ചാവ് വേട്ട  ഒഡീഷ സ്വദേശി കഞ്ചാവുമായി പിടിയിൽ. തൃപ്പൂണിത്തുറയിൽ കഞ്ചാവ് വില്പനയ്ക്കായി കൊണ്ടുവന്നിരിക്കുന്നതായി  പൊലീസിന് ലഭിച്ച വിവരത്തിൻ്റെ  അടിസ്ഥാനത്തിൽ തൃപ്പൂണിത്തുറ പോലീസ്  നടത്തിയ പരിശോധനയിയിൽ 2 kg കഞ്ചാവുമായി ഒരാൾ പിടിയിൽ. തൃപ്പൂണിത്തുറയിൽ  നിന്നും സുജിത് നായക് 37 , തലറൈസിംഗ്, കർച്ചബടി , ഒഡിഷ എന്നയാളെയാണ് കഞ്ചാവുമായി പിടികൂടിയത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img