04:21am 07 September 2026
NEWS
ഒ ബി സി മോർച്ച ആലപ്പുഴ സൗത്ത് ജില്ല നേതൃയോഗം
04/10/2025  09:11 PM IST
nila
ഒ ബി സി മോർച്ച ആലപ്പുഴ സൗത്ത് ജില്ല നേതൃയോഗം

ചെങ്ങന്നൂർ: ഒ ബി സി മോർച്ച ആലപ്പുഴ സൗത്ത് ജില്ല നേതൃയോഗം മാവേലിക്കര ബി.ജെ.പി 
ഓഫീസിൽ
പ്രസിഡന്റ് രമേശ് പേരിശ്ശേരിയുടെ അധ്യക്ഷതയിൽ നടത്തി.
 ബിജെപി ആലപ്പുഴ സൗത്ത് ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതി ഉദ്ഘാടനം ചെയ്തു. ഒബിസി മോർച്ച
സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.ആർ വിനിൽ,ആലപ്പുഴ മേഖല ജനറൽ സെക്രട്ടറി സജു ഇടക്കല്ലിൽ, ഒബിസി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് ഉണ്ണിച്ചേത്ത്, ട്രഷറാർ പ്രശാന്ത് കെ കെ എന്നിവർ സംസാരിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 
ഒബിസി മോർച്ചയുടെ നേതൃത്വത്തിൽ സ്‌ക്വാഡുകൾ രൂപീകരിച്ച് പ്രവർത്തിക്കുവാൻ തീരുമാനിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.