NEWS
ഗണേഷ് കുമാറിന്റെ തോൽവി ആഘോഷിച്ച് എൻഎസ്എസ് താലൂക്ക് യൂണിയൻ
04/05/2026 01:25 PM IST
nila

കൊല്ലം: പത്തനാപുരത്തെ എൽഡിഎഫ് സ്ഥാനാർത്ഥി കെ ബി ഗണേഷ് കുമാറിൻ്റെ തോൽവി ആഘോഷിച്ച് എൻഎസ്എസ് പത്തനാപുരം താലൂക്ക് യൂണിയൻ. യൂണിയൻ ഓഫീസിന് മുന്നിൽ എൻഎസ്എസ് നേതാക്കൾ ലഡ്ഡു വിതരണം ചെയ്തു. ഗണേഷ് നായൻമാർക്ക് അവമതിപ്പ് ഉണ്ടാക്കിയെന്ന് ഭാരവാഹികൾ പറഞ്ഞു. ചാമക്കാലയുടെ ജയം നായന്മാരുടെ ജയമാണെന്നും താലൂക്ക് യൂണിയൻ ഭാരവാഹികൾ പറഞ്ഞു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











