11:02am 11 November 2026
NEWS
എൻ എസ് എസ്സിന്റേത് വിഷയാധിഷ്ഠിത നിലപാട് വെള്ളാപ്പള്ളി നടേശൻ
24/09/2025  06:49 PM IST
സണ്ണി ലുക്കോസ്
എൻ എസ് എസ്സിന്റേത് വിഷയാധിഷ്ഠിത നിലപാട് വെള്ളാപ്പള്ളി നടേശൻ

ശബരിമല വിഷയത്തിൽ എൻ എസ് എസ് നിലപാട് ശരിയാണ് സർക്കാരിന്റെ നിലപാട് എൻ എസ് എസിന് ബോധ്യമായി വിഷയത്തിൽ കോൺഗ്രസിന് നിലപാടില്ലെന്ന് എൻ എസ് എസ് പറഞ്ഞത് ശരിയാണെന്നും വെള്ളാപ്പള്ളി എല്ലാ കാര്യത്തിലും എൻ എസ് എസ് സർക്കാരിനെ എതിർത്തിട്ടില്ല ആചാര കാര്യങ്ങളിലാണ് എതിർത്തതെന്നും വെള്ളാപ്പള്ളി

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img