NEWS
എൻഎസ്എസ് കരയോഗ നേതൃയോഗം
05/10/2026 07:45 PM IST
nila

ചെങ്ങന്നൂർ: താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയനിലെ പാണ്ടനാട് മേഖലയിലെ കരയോഗ, വനിതാ സമാജ, വനിത സ്വയം സഹായ സംഘം ഭാരവാഹികൾ,യുണിയൻ പ്രതിനിധികൾ, ഇലക്ട്രോൾ മെമ്പർ എന്നിവരുടെ നേതൃയോഗം നടത്തി.
താലൂക്ക് യൂണിയൻ അഡ്ഹോക്ക് കമ്മിറ്റി ചെയർമാൻ ആർ. അജിത് കുമാർ ഉദ്ഘാടനം ചെയ്തു.
യൂണിയൻ സെക്രട്ടറി എം.ജി അശോക് കുമാർ, യൂണിയൻ ഭരണ സമിതിയംഗങ്ങളായ കൃഷ്ണകുമാർ കൃഷ്ണവേണി, റ്റി.എസ് സുരേഷ് ബാബു, ദേവകുമാർ , പ്രതിനിധിസഭാംഗം റ്റി.പി രാമാനുജൻ നായർ, വനിതാ യൂണിയൻ ഭരണ സമിതിയംഗം ഹേമലത,എൻഎസ്എസ് ഇൻസ്പെക്ടർ വി. ഹരികൃഷ്ണൻ കരയോഗ ഭാരവാഹികൾ ആയ പുഷോത്തമൻപിള്ള, ഒ.ആർ. രഞ്ജിത്, സുരേന്ദ്രൻ പിള്ള, വിജയകുമാർ, രാജേന്ദ്രൻ പിള്ള, മനോഹരൻ, ഉണ്ണികൃഷ്ണപിള്ള, തുടങ്ങിയവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











