10:02am 29 June 2026
NEWS
പഹല്‍ഗാമിലെ ഇരകൾക്ക് ഐക്യദാര്‍ഢ്യം
പ്രഖ്യാപിച്ച് എൻ എസ് ഇ

25/04/2025  04:32 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പഹല്‍ഗാമിലെ ഇരകൾക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്   എൻ എസ് ഇ

നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യ (എൻഎസ്ഇ) ഏപ്രിൽ 22 ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ദാരുണമായ ഭീകരാക്രമണത്തിന്റെ ഇരകളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അക്രമത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ പിന്തുണയ്ക്കുന്നതിനായി ഒരു കോടി രൂപ (ഒരു കുടുംബത്തിന് ഏകദേശം 4 ലക്ഷം രൂപ) വാഗ്ദാനം ചെയ്തു. ദുഃഖത്തിന്റെയും പ്രതിസന്ധിയുടെയും ഈ സമയത്ത് എൻഎസ്ഇ രാജ്യത്തിനൊപ്പം  നിൽക്കുന്നതിയായി വൃക്തമാക്കി. 

രാജ്യത്തിന് ഇതു  ദുഃഖത്തിന്റെ നിമിഷമാണിതെന്ന് എൻഎസ്ഇ എംഡിയും സിഇഒയുമായ  ആശിഷ് കുമാർ ചൗഹാൻ പറഞ്ഞു. ഞങ്ങളുടെ ചിന്തകളും പ്രാർത്ഥനകളും ദുരിതബാധിത കുടുംബങ്ങളോടൊപ്പമാണ്, സാധ്യമായ എല്ലാ രീതിയിലും അവർക്ക് പിന്തുണ നൽകുമെന്ന് ആശിഷ് കുമാർ ചൗഹാൻ അറിയിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img