03:44pm 09 November 2026
NEWS
നോർബർട്ട് ജെ കോയിലിന് അവാർഡ്
22/05/2025  12:55 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
നോർബർട്ട് ജെ കോയിലിന് അവാർഡ്

കൊച്ചി: മികച്ച സംഗീത സംവിധായകനുള്ള 'ശംഖ്‌ മുദ്ര ഇന്റർ നാഷണൽ അവാർഡി'ന് ചെല്ലാനം സ്വദേശിയും ഫ്ലവേഴ്സ് ചാനൽ താരവുമായ സംഗീത സംവിധായകൻ നോർബർട്ട് ജെ കോയിൽ അർഹനായി. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ സാഹിത്യകാരി ഗിരിജ സേതുനാഥ്  അവാർഡ് സമ്മാനിച്ചു. പുലരി ടി വി യുടെ സി.ഇ.ഓ യും ചലച്ചിത്ര സംവിധായകനുമായ ജോളിമസ്, സിനിമാ താരങ്ങളായ വഞ്ചിയൂർ പ്രേകുമാർ, ദീപ സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img