04:34pm 29 October 2026
NEWS
ട്രംപിന് നിരാശ മാത്രം; സമാധാന നൊബേൽ പ്രഖ്യാപിച്ചു
10/10/2025  02:52 PM IST
nila
ട്രംപിന് നിരാശ മാത്രം; സമാധാന  നൊബേൽ പ്രഖ്യാപിച്ചു

സ്റ്റോക്ഹോം: ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. വെനസ്വലയിലെ രാഷ്ട്രീയ നേതാവ് മരിയ കൊറീന മചാഡോയ്ക്കാണ് സമാധാനത്തിനുള്ള നൊബേൽ. ജനാധിപത്യ പോരാട്ടത്തിനാണ് വെനസ്വലയിലെ രാഷ്ട്രീയ നേതാവ് പുരസ്കാരത്തിന് അർഹയായത്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സമാധാന നൊബേലിനായി ഏറെ വാദിച്ചെങ്കിലും നിരാശനായി. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img