04:17pm 13 June 2026
NEWS
ചെങ്ങന്നൂർ മീഡിയാ സെൻ്ററിൻ്റെ പുതിയ ഭാരവാഹികൾ
12/06/2026  09:33 PM IST
NILA
 ചെങ്ങന്നൂർ മീഡിയാ സെൻ്ററിൻ്റെ പുതിയ ഭാരവാഹികൾ

ചെങ്ങന്നൂർ: ചെങ്ങന്നൂരിലെ മാധ്യമ പ്രവർത്തകരുടെ സംഘടനയായ ചെങ്ങന്നൂർ മീഡിയാ സെൻ്ററിൻ്റെ പ്രസിഡൻ്റായി  കെ. ഷിബു രാജനെയും സെക്രട്ടറിയായി സനോജ് വർഗീസിനേയും വീണ്ടും തെരഞ്ഞെടുത്തു. ജി.അനൂപ്  (വൈസ് പ്രസിഡൻ്റ്) അനീഷ് വി കുറുപ്പ് (ജോ: സെക്രട്ടറി) സാം കെ. ചാക്കോ (ട്രഷറർ) എം.ബി.സനൽ കുമാരപ്പണിക്കർ, എ.ജി. സജികുമാർ, ലിബിൻ എബ്രഹാം (എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.