06:29pm 18 April 2026
NEWS
ഓ ഐ സി സി ഇൻകാസ് ഖത്തർ എറണാകുളം ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ
17/06/2025  09:41 AM IST
nila
ഓ ഐ സി സി ഇൻകാസ് ഖത്തർ എറണാകുളം ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ

ഓ ഐ സി സി ഇൻകാസ് ഖത്തർ എറണാകുളം ജില്ലാ കമ്മിറ്റി 2025-2027 വർഷത്തേക്ക് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.ഭാരത് റെസ്റ്ററന്റ് ഓഡിറ്റോറിയത്തിൽ നടന്ന പൊതുയോഗത്തിൽ
പുതിയ ഭാരവാഹികളായിജെസ്റ്റിൻ ജോൺ ( പ്രസിഡണ്ട്)
മുഹമ്മദ് സാഹിർ (ജനറൽ സെക്രട്ടറി)
ആൻസൺ ജേക്കബ്ബ് ( ട്രഷറർ)
ഹമീദ് കാസലിങ്ക, ഷനീർ ഇടശ്ശേരി, 
അഗസ്റ്റിൻ കല്ലൂർക്കാരൻ, ജോയ് ജോസ്(വൈസ് പ്രസഡണ്ട്മാർ)
മുഹമ്മദ് സഹൽ, സിജിൻ ക്ളീറ്റസ്(ജോയന്റ് സെക്രട്ടറിമാർ)
വിനു പ്രതാപ്
(ജോയിന്റ് ട്രഷറർ)
ഷെബി അബ്ദുൾ സലാം
(സ്പോർട്സ് സെക്രട്ടറി)
സിമ്മി വർഗീസ്
(കൾച്ചറൽ സെക്രട്ടറി)
സാക്കീർ മൈന
( എഡ്യുക്കേഷനൽ സെക്രട്ടറി) 
ജോൺഗിൽബർട്ട്,ജൂട്ടസ് പോൾ,ഷംസുദ്ദീൻ ഇസ്മയിൽ,ഷഹീൻ മജീദ്, പരീത് പിള്ള, ജോയ് പോൾ
(സെൻട്രൽ കമ്മിറ്റി പ്രതിനിധികൾ)
അഡ്വ: ഷൈലേഷ് കുമാർ (അഡ്വൈസറി ബോർഡ് ചെയർ മാൻ)
റഷീദ് വാഴക്കാല,മുജീബ് മാഞ്ഞാലി, അബ്ബാസ് മണിയമ്പാറ( അഡ്വൈസറി ബോർഡ് അംഗങ്ങൽ)അമീർ മൊയ്തീൻ കുഞ്ഞ്, റാഫി,റിയാസ് നൈന,
മുഹമ്മദ് റോഷൻ,
സുഹാസ്,ഇർഫാൻഅജ്മൽ,നവാസ് ബാവ .( എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ) 
എന്നിവരെ പുതിയ കമ്മിറ്റിയിലേക്ക് തെരെഞ്ഞെടുത്തു.മുൻ പ്രസിഡണ്ട് ഷഹീൻ മജീദ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ , ജസ്റ്റിൻ ജോൺ സ്വാഗതവും, ഹമീദ് കാസലിങ്ക നന്ദിയും പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img