01:08am 13 November 2026
NEWS
മന്ദലാംകുന്ന് വെൽഫയർ അസോസിയേഷൻ ഖത്തറിന് പുതിയ നേതൃത്വം
18/02/2026  02:41 PM IST
nila
മന്ദലാംകുന്ന് വെൽഫയർ അസോസിയേഷൻ ഖത്തറിന് പുതിയ നേതൃത്വം

ദോഹ: മന്ദലാംകുന്ന് വെൽഫയർ അസോസിയേഷൻ ഖത്തർ (MWAQ) 2026–2027 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ദോഹയിൽ നടന്ന ജനറൽ ബോഡി യോഗത്തിലാണ് പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചത്.
ഷാഹുൽ കോട്ടപ്പുറത്ത്
(പ്രസിഡന്റ്)താഹ ജമാൽ(സെക്രട്ടറി)ജിഷാദ് ഹൈദർ അലി(ട്രഷറർ)
റഫീഖ് മുഹമ്മദ്(വൈസ് പ്രസിഡന്റ്)ആസിഫ്(ജോയിന്റ് സെക്രട്ടറി)എന്നിവരാണ് പ്രധാനഭാരവാഹികൾ.മുഖ്യ രക്ഷാധികാരിയായി കാസിം കറുത്തക്കയെ തിരഞ്ഞെടുത്തു. മുജീബ് കെ. എം, എം.ടി കെബീർ, മുഹമ്മദ്‌ റാഫി, ഹുസൈൻ പി.കെ. എന്നിവരാണ് അഡ്വൈസറി ബോർഡ് അംഗങ്ങൾ.ലാൽ മോൻ വലിയകത്ത്, ആദിൽ റഷീദ്, മുഹമ്മദ് യുസഫ്, നബീൽ മുഹമ്മദ്‌, അർഷാദ് എം.സി, ഇസ്ഹാഖ് ഇ.എച്ച്, ഷിഹാബ് ഇ.ആർ, ഇർഫാൻ ഉൾ ഹഖ്, സെലി പിലാക്കൽ, ഷെമീർ കൂള്ളിയാട്ട്, അൻഷാദ് ആലത്തയിൽ എന്നിവരെ എക്സിക്യൂട്ടീവ് മെംബേർസായും തിരഞ്ഞെടുത്തു.​വരും വർഷങ്ങളിൽ പ്രവാസികൾക്കിടയിലും നാട്ടിലും കൂടുതൽ കാരുണ്യ-ക്ഷേമ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img