
ദോഹ : ആറങ്ങോട്ട് സംയുക്ത മഹൽ (അസ്മക്) പുതിയ കമ്മിറ്റി നിലവിൽ വന്നു, നജ്മയിലെ ഐ ബാക്ക് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ രാമത്ത് കുഞ്ഞമ്മദിന്റെ അദ്ധ്യക്ഷതയിൽ കരീം മാസ്റ്റർ ലണ്ടൻ ഉൽഘാടനം ചെയ്തു. മുഹമ്മദ് റാഫി സി കെ പുതിയാപ്പ് പ്രാർത്ഥന നടത്തി OK അബ്ദുള്ള, ശരീഫ് മേമുണ്ട,ഹകീം കെ ഇ,ഷബീബ് ആറങ്ങോട്ട്,ജാസിർ കുട്ടോത്ത്,റഫീക്ക് കോടേരി,നജീബ് പുതിയാപ്പ് എന്നിവർ ആശംസാപ്രസംഗം നടത്തി ഹനീഫ് മാസ്റ്റർ തിരുവള്ളൂർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സമീർ കുട്ടോത്ത് സ്വാഗതവും ദർവേശ് കുട്ടോത്ത് നന്ദിയും പറഞ്ഞു
അസമഖ്( 2025 -2027) ഭാരവാഹികൾ
പ്രസിഡന്റ് : അഷ്‌റഫ് കല്ലുള്ളതിൽ
ജനറൽ സെക്രെട്ടറി : ശബീർ മേമുണ്ട
ട്രഷറർ : നജീബ് അടിക്കൂൽ
വൈസ് പ്രസിഡന്റ്
---------------------
1. ദർവേഷ് കുട്ടോത്ത്
2. ഫസൽ റഹ്മാൻ
3. ഇസ്മായിൽ കല്ലുള്ളതിൽ
4. നൗഷാദ് കെ. ടി. കെ
ജോ: സിക്രട്ടറി
---------------------
1. സെബീർ സി.ടി.കെ
2.ഷംസീർ ആറങ്ങോട്ട്
3. അൻസാർ പുനത്തിൽ
4.ഷാജിദ് പള്ളിക്കര










