02:18pm 02 August 2026
NEWS
നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് ഇനി ഖത്തറിലും ഉത്ഘാടനത്തിന് ഒരുങ്ങുന്നു.
02/08/2026  10:35 AM IST
nila
നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് ഇനി ഖത്തറിലും ഉത്ഘാടനത്തിന് ഒരുങ്ങുന്നു.

അൽ ഗറാഫയിലെ പഴയ പാസ്‌പോർട്ട് ഓഫീസ് സ്ഥിതി ചെയ്തിരുന്ന സ്ഥലത്താണ് ഖത്തറിലെ നെസ്റ്റോയുടെ അത്യാഡംബരമായ ആദ്യ ശാഖ ഒരുങ്ങിയിരിക്കുന്നത്.
ഈ ഫ്ലാഗ്ഷിപ്പ് സ്റ്റോർ മൂന്ന് നിലകളിലായി 180,000 ചതുരശ്ര അടി വിസ്തൃതിയിലാണ് വ്യാപിച്ചുകിടക്കുന്നത്. ഉയർന്ന നിലവാരമുള്ള ഉൽപ്പന്നങ്ങൾ താങ്ങാവുന്ന വിലയിൽ ലഭ്യമാക്കി ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച ഷോപ്പിംഗ് അനുഭവമായിരിക്കും ഇവിടെ കാത്തിരിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img