NEWS
നീലയടരുകള് പ്രകാശനം ചെയ്തു.
19/01/2026 11:36 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി

കൊച്ചി: കവയിത്രി സരിത എന്‍.എസിന്റെ കഥാസമാഹാരം നീലയടരുകള് കണ്ണന്‍നായര്‍ സ്മാരക സാംസ്കാരിക നിലയത്തില്‍ വച്ച് ജസ്റ്റീസ് പി.എസ്.ഗോപിനാഥന് വെണ്ണല മോഹനന് നല്കി പ്രകാശനം ചെയ്തു.ജി.കെ.പിള്ള തെക്കേടത്ത് അദ്ധ്യക്ഷത വഹിച്ചു.പി.കൃഷ്ണന്,കെ.കെ.സോമന്,സരിത എന്‍.എസ്,ശ്രീകലമോഹന്ദാസ്,പ്രശാന്ത് വിസ്മയ എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് സര്‍ഗ്ഗസംഗമവും നടന്നു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








