12:44am 10 November 2026
NEWS
പിണറായി സർക്കാരിന്റെ രാജി ആവശ്യപ്പെട്ട് എൻ ഡി.എ പ്രതിഷേധം മെയ് 26തിങ്കൾ , മെയ് 27 ചൊവ്വ
25/05/2025  06:59 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പിണറായി സർക്കാരിന്റെ രാജി  ആവശ്യപ്പെട്ട് എൻ ഡി.എ പ്രതിഷേധം  മെയ് 26തിങ്കൾ , മെയ് 27 ചൊവ്വ

കൊച്ചി - ജനവഞ്ചനയുടെ ഒമ്പതാണ്ടുകൾ ജനദ്രോഹ  സർക്കാർ രാജി വയ്ക്കുക.. തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി എൻ ഡി എ പഞ്ചായത്ത് - ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ  (മെയ് 26, ) .(. മെയ് 27 ) പ്രതിഷേധ പ്രകടനങ്ങളും പൊതുയോഗങ്ങളും സംഘടിപ്പിക്കുമെന്ന്ബിജെപി സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു അറിയിച്ചു.കഴിഞ്ഞ ഒമ്പതാണ്ടത്തെ ഭരണം കൊണ്ട് സംസ്ഥാനത്തെ കടമെടുപ്പു സംസ്ഥാനമാക്കി മാറ്റിയതാണ് പിണറായി സർക്കാരിന്റെ  മഹത്തായ നേട്ടം.കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പദ്ധതികളല്ലാതെ സർക്കാരിന് മറ്റൊന്നും ജനങ്ങളുടെ മുന്നിൽ വയ്ക്കാനില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img