NEWS
എൻ.ഡി.എ. സ്ഥാനാർത്ഥി അഡ്വ. മോഹൻ ജോർജ് മാനന്തവാടി ബിഷപ്പ് ഡോ. . ജോസ് പെരുന്നേടത്തെ സന്ദർശിച്ചു.
03/06/2025 09:14 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

കൊച്ചി - നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ എൻ.ഡി.എ. സ്ഥാനാർത്ഥി അഡ്വ. മോഹൻ ജോർജ് കെ.സി.ബി.സി. ആസ്ഥാനത്തെത്തി മാനന്തവാടി ബിഷപ്പ് ഡോ.ജോസ് പെരുന്നേടത്തെ സന്ദർശിച്ചു.പാലാരിവട്ടം പി.ഓ.സിയിലെത്തിയ സ്ഥാനാർത്ഥിയോടൊപ്പം ന്യൂനപക്ഷ മോർച്ച ദേശീയ വൈസ് പ്രസിഡണ്ട് അഡ്വ. നോബിൾ മാത്യു, ബിജെപി സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു ,ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡണ്ട് ജിജി ജോസഫ്, ബി ജെ പി സംസ്ഥാന കൗൺസിൽ അംഗം അഡ്വ. ഷോൺ ജോർജ്, ജില്ലാ ജന. സെക്രട്ടറിമാരായ അഡ്വ. എസ്. സജി, ശ്രീക്കുട്ടൻ തുണ്ടത്തിൽ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










