NEWS
നവാഫ് ഇബ്രാഹിം അൽ-ഹമദ് അൽ-മന ഖത്തർ ജനറൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡ്സ് ആൻഡ് മെട്രോളജി ചെയർമാൻ
13/01/2026 11:56 AM IST
nila

ദോഹ: ഖത്തറിലെ ജനറൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡ്സ് ആൻഡ് മെട്രോളജി (GCOSM)യുടെ ചെയർമാനായി എഞ്ചിനീയർ നവാഫ് ഇബ്രാഹിം അൽ-ഹമദ് അൽ-മനായെ നിയമിച്ച് അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ-ഥാനി ഉത്തരവ് പുറപ്പെടുവിച്ചു. 2026ലെ അമീരി ഉത്തരവ് നമ്പർ (6) പ്രകാരമുള്ള നിയമനം ഞായറാഴ്ചയാണ് പ്രഖ്യാപിച്ചത്.
ഉത്തരവ് പുറത്തിറങ്ങിയ തീയതി മുതൽ തന്നെ പ്രാബല്യത്തിൽ വരുന്നതാണ്. ഇതുസംബന്ധിച്ച വിജ്ഞാപനം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുമെന്നും അറിയിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











