06:29pm 18 April 2026
NEWS
നവോത്സവ്‌ 2K24; ബാഡ്മിന്റൺ ടൂർണമെന്റ് മെയ് 1 വ്യാഴാഴ്ച
30/04/2025  01:42 PM IST
nila
നവോത്സവ്‌ 2K24; ബാഡ്മിന്റൺ ടൂർണമെന്റ് മെയ് 1 വ്യാഴാഴ്ച

ദോഹ : കെഎംസിസി ഖത്തർ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സംസ്ഥാന നവോത്സവ് 2K24 ന്റെ ഭാഗമായി നടക്കുന്ന ബാഡ്മിന്റൺ ടൂർണമെന്റ് 2025 മെയ് 1 വ്യാഴാഴ്ച വൈകീട്ട് 6 മണിക്ക് തുമാമയിലെ അമേരിക്കൻ സ്ക്കൂളിൽ അരങ്ങേറും.

ജില്ലാ തല മത്സരങ്ങളിൽ വിജയിച്ച ടീമുകളാണ് അതാത് ജില്ലകളെ പ്രതിനിധീകരിച്ച്  സംസ്ഥാന തലത്തിൽ മത്സരിക്കുന്നത്. നിലവിൽ 82 പോയിന്റുമായി മലപ്പുറം, 63 പോയിന്റുമായി കോഴിക്കോട്, 22 പോയിന്റുമായി കാസർഗോഡ് എന്നീ ജില്ലകളാണ് പോയിന്റ് നിലയിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ നിലയുറപ്പിച്ചിട്ടുള്ളത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img