NEWS
നവോത്സവ് 2K24; കലാമത്സരങ്ങൾ
01/05/2025 08:29 PM IST
nila

ദോഹ : കെഎംസിസി ഖത്തർ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സംസ്ഥാന നവോത്സവ് 2K24 ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കലാ മത്സരത്തിലെ ഇസ്ലാമിക് ക്വിസ്സ് , മലയാള പ്രസംഗം , അറബിക് പദ്യം ചൊല്ലൽ മത്സരം 2025 മെയ് 2 വെള്ളി വൈകീട്ട് 3 മണിക്ക് തുമാമ കെഎംസിസി ഹാളിൽ നടക്കും ..
ജില്ലാ തല മത്സരങ്ങളിൽ വിജയിച്ച ആദ്യ മൂന്ന് സ്ഥാനം ലഭിച്ച പ്രതിഭകളാണ് ജില്ലകളെ പ്രതിനിധീകരിച്ച് സംസ്ഥാന തലത്തിൽ മത്സരിക്കുന്നത്. നിലവിൽ പോയിന്റ് നിലയിൽ മികച്ച മുന്നേറ്റത്തോടെ മലപ്പുറം കോഴിക്കോട് കാസർക്കോട് , എന്നീ ജില്ലകളാണ് പോയിന്റ് നിലയിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ നിലയുറപ്പിച്ചിട്ടുള്ളത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











