09:18pm 22 October 2026
NEWS
കുസാറ്റിൽ CONVERGE 2026 ന്റെ ഭാഗമായി ദേശീയ സെമിനാർ ഒക്ടോബർ 24 ന്
22/10/2026  08:17 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കുസാറ്റിൽ CONVERGE 2026-ന്റെ ഭാഗമായി ദേശീയ സെമിനാർ ഒക്ടോബർ 24-ന്

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ (നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വ്വീസ്) കുസാറ്റ് സ്കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസുമായി സഹകരിച്ച് CONVERGE 2026-ന്റെ ഭാഗമായി “Reimagining Entrepreneurship: Innovation, Ecosystem and Impact” എന്ന വിഷയത്തില്‍ കുസാറ്റ് സെമിനാര്‍ കോംപ്ലക്സില്‍ ഒക്ടോബർ 24-ന് സംഘടിപ്പിക്കുന്ന ദേശീയ സെമിനാര്‍ കേരള സംസ്ഥാന ഫിഷറീസ് വകുപ്പ്  മന്ത്രി വി. ഇ. അബ്ദുല്‍ ഗഫൂര്‍ ഉദ്ഘാടന നിര്‍വ്വഹിക്കും. പ്രവേശനം സൗജന്യമായിരിക്കും. പങ്കെടുക്കുവാൻ താല്പര്യമുളളവർ 0484 – 2576756, 7736470959 എന്നീ നമ്പറുകളില്‍ ബന്ധപെടുക.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img