10:15pm 11 November 2026
NEWS
ദേശീയ വായന ദിനാഘോഷം ശ്രീ രുദ്ര വിലാസം സ്കൂളിൽ
18/06/2026  06:05 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ദേശീയ വായന ദിനാഘോഷം ശ്രീ രുദ്ര വിലാസം സ്കൂളിൽ

കൊച്ചി : ചാവറ കൾച്ചറൽ  സെൻ്റിൻ്റെ നേതൃത്വത്തിൽ ദേശീയ വായനാദിനാഘോഷം ജൂൺ 19ന് രാവിലെ 10.30 ന് എറണാകുളം ശ്രീ രുദ്ര വിലാസം യുപി സ്കൂളിൽ സംഘടിപ്പിക്കുന്നു. എറണാകുളം കരയോഗം ജനറൽ സെക്രട്ടറി പി. രാമചന്ദ്രൻ വായന ദിനാഘോഷം ഉദ്ഘാടനം ചെയ്യും.ചാവറ കൾച്ചറൽ സെൻ്റർ ഫിനാൻസ് അഡ്മിനിസ്ട്രേറ്റർ ഫാ. എമിൽ പുള്ളിക്കാട്ടിൽ സി എം ഐ വായന ദിന സന്ദേശം നൽകും.സ്കൂൾ മാനേജ്മെൻ്റ് സെക്രട്ടറി കെ. ജനാർദ്ദനൻ അധ്യക്ഷത വഹിക്കും. എൽ .പി . ,യു.പി.,  വിദ്യാർത്ഥികൾക്കായി വായന മത്സരം, ക്വിസ്,കവിത പാരായണം മത്സരങ്ങൾ നടത്തുo .

ഫാ . അനിൽ  ഫിലിപ്പ് CMI
ഡയറക്ടർ

ഇന്നത്തെ പരിപാടി 
ദേശീയ വായന ദിനം (ജൂൺ 19)

ശ്രീ രുദ്ര വിലാസം U P സ്കൂൾ എറണാകുളം 

ഉദ് ഘാടനം : ശ്രീ പി രാമചന്ദ്രൻ ( ജനറൽ സെക്രട്ടറി എറണാകുളം കരയോഗം)
വായനാദിന സന്ദേശം : ഫാ.എമിൽ പുള്ളിക്കാട്ടിൽ CMI 
( ഫിനാൻസ് അഡ്‌മിനിസ്‌ട്രേറ്റർ, ചാവറ കൾച്ചറൽ സെന്റർ)

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img