12:12am 12 November 2026
NEWS
ദേശീയ ലൈബ്രറി വരാഘോഷം
21/11/2025  06:14 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ദേശീയ ലൈബ്രറി വരാഘോഷം

ആധുനിക കാലഘട്ടത്തിൽ ലൈബ്രറികൾ വിജ്ഞാന വിതരണ കേന്ദ്രങ്ങൾ ആകണം എന്നും വായനയിലൂടെ കിട്ടുന്ന അറിവുകൾക്ക് മാത്രമേ സ്ഥായിയായ മാറ്റം ഉണ്ടാക്കാൻ കഴിയൂ എന്നും  ദേശീയ ലൈബ്രറി വാരാചരണത്തിന്റെ ഭാഗമായി കേരള മത്സ്യബന്ധന സമുദ്ര ഗവേഷണ സർവകലാശാല ലൈബ്രറി സംഘടിപ്പിച്ച പരിപാടിയിൽ സുനിൽ പി ഇളയിടം അഭിപ്രായപ്പെട്ടു. നിർമ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള വിവരശേഖരണത്തിന് ഒട്ടനവധി പരിമിതികൾ ഉണ്ട്.  

പരിപാടി വൈസ് ചാൻസിലർ ഡോ എ ബിജുകുമാർ  ഉദ്ഘാടനം ചെയ്തു. രജിസ്ട്രാർ ഡോ ദിനേശ് കെ, ഐക്യുഎസി കോഡിനേറ്റർ ഡോ രഞ്ജിത്ത്,  ലൈബ്രേറിയൻ, ഡോ  പി കെ സുരേഷ് കുമാർ, രമ്യ രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img