03:20pm 11 November 2026
NEWS
ദേശീയ ജനാധിപത്യ സഖ്യം എറണാകുളം സിറ്റി ജില്ലാ നേതൃയോഗം
16/10/2025  04:37 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ദേശീയ ജനാധിപത്യ സഖ്യം എറണാകുളം സിറ്റി ജില്ലാ നേതൃയോഗം :

 

ദേശീയ ജനാധിപത്യ സഖ്യം എറണാകുളം സിറ്റി ജില്ലാ നേതൃയോഗം ബി ജെ പി എറണാകുളം സിറ്റി ജില്ലാ ഓഫിസിൽ ചേർന്നു. എൻ ഡി എ സംസ്ഥാന വൈസ് ചെയർമാൻ ശ്രീ എ എൻ രാധാകൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്തു. തദ്ദേശ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ യോഗം അവലോകനം ചെയ്തു. സംസ്ഥാന സർക്കാരിൻ്റെ ജനദ്രോഹ നടപടികൾക്കെതിരെ എൻഡിഎ യുടെ നേതൃത്വത്തിൽ പ്രത്യക്ഷ സമര പരിപാടികൾ ആസൂത്രണം ചെയ്തു.
എൻഡിഎ  എറണാകുളം സിറ്റി ജില്ലാ ചെയർമാൻ കെ എസ് ഷൈജുവിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബി ജെ പി സംസ്ഥാന ജോയിൻ്റ് ട്രഷറർ എ അനൂപ് ബി ജെ പി ജില്ലാ ജനറൽ സെക്രട്ടറി എസ് സജി, ബി ഡി ജെ എസ് സംസ്ഥാന ജനറൽ സെക്രട്ടറി എ ബി ജയപ്രകാശ്, എൻഡിഎ ജില്ലാ കൺവീനർ പി ബി സുജിത്ത്,  ജില്ലാ ജനറൽ സെക്രട്ടറി കെ കെ പീതാംബരൻ, നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ്,  ജനറൽ സെക്രട്ടറി എം എൻ ഗിരി, എസ് ജെ ഡി സംസ്ഥാന പ്രസിഡൻറ് വി വി രാജേന്ദ്രൻ, ജില്ലാ പ്രസിഡൻറ് ജോൺ വർഗീസ്, ശിവസേന സംസ്ഥാന സെക്രട്ടറി ടി ആർ ദേവൻ, ജില്ലാ പ്രസിഡൻ്റ് അഡ്വ. സാം ഐസക്, എൻ പി പി ജില്ലാ അധ്യക്ഷൻ സാബു പനങ്ങാടൻ, ജനറൽ സെക്രട്ടറി ജോഷി കൈതവളപ്പ്, എൽ ജെ പി ജില്ലാ പ്രസിഡൻറ് ലാലു പി എം, വൈസ് പ്രസിഡണ്ട് സരോജിനി സുരേന്ദ്രൻ,

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img