NEWS
നാസർ T C ക്ക് യാത്രയപ്പ് നൽകി
01/12/2025 10:21 AM IST
nila

ദോഹ: മൂന്ന് പതിറ്റാണ്ടിന്റെ ഖത്തർ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ഖത്തർ വില്യാപ്പള്ളി പറമ്പിൽ മഹല്ല് കമ്മിറ്റി സജീവ പ്രവർത്തകനായ നാസർ T C ക്ക് മഹല്ല് കമ്മിറ്റി യാത്രയപ്പ് നൽകി. പ്രസിഡന്റ് E M കുഞ്ഞമ്മദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യാത്രയപ്പ് യോഗത്തിൽ ഹമീദ് V.K, ഹനീഫ M K, റംഷാദ് റഹിൽ സമീർ എന്നിവർ യാത്രാ മംഗളങ്ങൾ നേർന്നു. നാസർ T C തന്റെ ഖത്തർ ജീവിത അനുഭവങ്ങൾ പങ്കുവെച്ചു. കരീം സ്വാഗതവും സാബിർ നന്ദിയും പറഞ്ഞു
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










